1. ആദിപുരുഷൻ, -പൂരുഷൻ

    Share screenshot
    1. വിഷ്ണു
  2. കഥാനായകൻ, -പുരുഷൻ

    Share screenshot
    1. ഒരു കഥയിലെ ഏറ്റവും പ്രഥാനപ്പെട്ട പുരുഷകഥാപാത്രം; (സ്ത്രീ.) കഥാനായിക
  3. പുരുഷൻ

    Share screenshot
    1. വിഷ്ണു
    2. ആത്മാവ്
    3. ബ്രഹ്മാവ്
    4. സ്നേഹിതൻ
    5. ഭർത്താവ്
    1. ഉത്തമപുരുഷൻ മധ്യമപുരുഷൻ പ്രഥമപുരുഷൻ (ഞാൻ, നീ, അവൻ ഇവയെകുറിക്കുന്നു). സർവനാമങ്ങളെ പൊതുവെ കുറിക്കുന്ന സാങ്കേതിക പദം
  4. പൂരുഷൻ

    Share screenshot
    1. പുരുഷൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക