1. പുരോഗമനസാഹിത്യം

    1. നാ.
    2. മനുഷ്യൻറെ പുരോഗതിക്ക് സഹായകമാകണമെന്ന ഉദ്ദേശ്യത്തോടെ രചിക്കപ്പെടുന്ന സാഹിത്യം (ഇടക്കാലത്ത് ഈ പേരിൽ ഒരു സാഹിത്യപ്രസ്ഥാനം കേരളത്തിൽ ഉണ്ടായി. മുൻതലമുറയിലെ പ്രസിദ്ധരായ പല എഴുത്തുകാരും അതിൻറെ വക്താക്കളായിരുന്നു)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക