1. പുരോഡാശം

    1. നാ.
    2. ഹോമദ്രവ്യം, ഹവിർവിശേഷം, ആദിയിൽ ദാനം ചെയ്യപ്പെടുന്നത് (അരി, എള്ള് ഉഴുന്ന്, പഞ്ചസാര, മധു, നെയ് ഇത്രയും ചേർന്നത്)
    3. ഹോമശേഷം
    4. ജുഹു
    5. മന്ത്രവിശേഷം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക