-
അകം പുറം
- അകമേത് പുറമേത് എന്നു തിരിച്ചറിയാനുള്ള കഴിവ്
- അകത്തും പുറത്തും ഉള്ളത്
- ചതി, വഞ്ചന
-
കോട്ടും പുറം
- ആരാധനാകേന്ദ്രം, പ്രത്യേകിച്ചു ദേവീപൂജനടത്തുന്ന സ്ഥലം
-
പുറം1
- ഭാഗം
- കക്ഷി
- മറുവശം
- മുതുക്
- ദേഹത്തിൻറെ പിൻഭാഗം
-
പുറം2
- പ്രാചീനതമിഴ് സാഹിത്യത്തിൽ യുദ്ധം തുടങ്ങിയ വിഷയങ്ങളെ ആസ്പദിച്ചു രചിക്കപ്പെട്ട കവിതകൾ