1. പുറവെട്ട്

  1. നാ.
  2. ഉരുളുതടിയുടെ നാലുഭാഗവും അറുത്തെടുത്ത തുണ്ട് (തടിയിൽ ഉരുപ്പടിക്ക് പ്രയോജനമില്ലാത്ത ഭാഗം)
 2. പുറവട

  1. നാ.
  2. വരവും ചെലവും വിശദമായിട്ടെഴുതിയ കണക്ക്
 3. പുറവടി

  1. നാ.
  2. ഉപ്പൂറ്റി
  3. പാദത്തിൻറെ പുറം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക