-
പുല്ല
- നാ.
-
വെളുപ്പ്
-
കന്നുകാലിക്കുള്ള ഒരു തരം മഞ്ഞനിറം, മങ്ങിയ നിറം, ആനിറമുള്ള കാലി. ഉദാഃ ചന്ദനപ്പുല്ല, താമരപ്പുല്ല
-
കുറുമ്പുല്ല്, കുറും പുല്ല്
- നാ.
-
തലയും കടയും കളഞ്ഞ് ഒരുചാൺ നീളത്തിൽ മുറിച്ചെടുത്ത ദർഭപ്പുല്ല്, പൂജാദികൾക്കും ബലികർമങ്ങൾക്കും ഉപയോഗം
-
കൂവരക്
-
പുല്ല്
- നാ.
-
നിസ്സാരവസ്തു
-
അരി ഗോതമ്പ് എന്നിവപോലെ ധാന്യവർഗത്തിൽപ്പെട്ട സസ്യങ്ങളെ പൊതുവെ കുറിക്കുന്ന പദം
-
നാദസ്വരം കുറുങ്കുഴൽ മുതലായവയുടെ അറ്റത്തു ഊതാനായി ഘടിപ്പിക്കുന്ന ഉപകരണം