-
പുല1
- നാ.
-
വിസ്താരമുള്ള, വലിയ
-
പുല2
- നാ.
-
ഒരാൾ മരിക്കുന്നതുമൂലം ബന്ധുജനങ്ങൾക്കു കുറെ ദിവസത്തേക്കു കാണുമെന്നു കരുതപ്പെടുന്ന അശുദ്ധി. (പ്ര.) പുലബന്ധം = (മരിച്ചാൽ) പുലയാചരിക്കാൻ കടപ്പാടുള്ള ബന്ധം
-
പുല3
- വി.
-
പുലയജാതിയെ സംബന്ധിച്ച. പുലപ്പേടി = ചില പ്രത്യേകദിവസങ്ങളിൽ വീടിനുപുറത്തിറങ്ങി നടക്കുമ്പോൾ പുലയർ ചെറിയ കല്ലെറിഞ്ഞു കൊള്ളിച്ചാൽ ഉയർന്നജാതി സ്ത്രീകൾക്കു ഭ്രഷ്ടുണ്ടാകുന്ന പഴയ ആചാരം