-
പുളയുക
- ക്രി.
-
വേദനകൊണ്ടോ മറ്റോ ശരീരം വളയുകയും തിരിയുകയും ചെയ്യുക
-
പൊളിയുക
- ക്രി.
-
പിളരുക, പൊട്ടി വേറാകുക
-
തൊലി വേറിട്ടാകുക
-
നശിക്കുക, അധഃപതിക്കുക