-
പുളിക്കുക
- ക്രി.
-
പുളിരസം ഉണ്ടാകുക, വെറുപ്പുതോന്നുക
-
പിളുക്കുക
- ക്രി.
-
പിളർത്തുക
-
പാളിക്കുക
- ക്രി.
-
തെന്നിക്കുക
-
പ്രകാശിപ്പിക്കുക
-
പൊളുകുക
- ക്രി.
-
പൊള്ളുക
-
രണ്ടാമതും ഉഴുക
-
പൊളവലുണ്ടാകുക
-
പൊള്ളിക്കുക
- നാ.
-
പൊള്ളാനിടയാക്കുക
-
പോളിക്കുക
- ക്രി.
-
തഴച്ചുവരിക
-
പൊളിക്കുക
- നാ.
-
ഘടകങ്ങളായി പിരിക്കുക, ഇളക്കി വേർപെടുത്തുക
- പ്ര.
-
ശിഥിലമാക്കുക, നശിപ്പിക്കുക