1. പുളിങ്ങ1

  1. നാ.
  2. പുളിയുടെ കായ്, വാളൻ പുളി
 2. പുളിങ്ങ2

  1. നാ.
  2. ഒരു കണ്ഠാഭരണം
  3. കൃത്രിമമായി സ്വർണനിറം ആക്കിയിരിക്കുന്ന ഗോളാകൃതിയായ അലങ്കാരസാധനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക