1. പുളു, പുളുമാസ്

    1. നാ.
    2. (പ്രത്യേകിച്ചു ലാഭമൊന്നുമുദ്ദേശിക്കാതെ പറയുന്ന) കള്ളം, പൊളി. പുളുവടിക്കുക = അതിശയോക്തിപരമായി കള്ളം പറയുക. ലണ്ടൻപുളിമാസ് = വലിയ പുളു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക