-
പുള്ളം
- നാ.
-
പിളർക്കുന്നത്, അരിവാൾ
-
പാളം
- നാ.
-
ഇരുമ്പു തല്ലി നീട്ടിയത്
-
കട്ടിയുള്ള ലോഹത്തകിട്
-
പള്ളം
- നാ.
-
നഷ്ടം
-
കുഴി, താഴ്ച, താണഭൂമി
-
തോട്ടം, ആറ്റിൻകരെയുള്ള തോപ്പ്
-
നടുതല
-
പൊള്ളം
- നാ.
-
പൊള്ളൽ
-
പോളം
- നാ.
-
നീലക്കടമ്പ്
-
നറുമ്പശ
-
തീപ്പൊള്ളൽ
-
ഒരുതരം ചെവിക്കുരു