1. പുള്ളുവൻ

  1. നാ.
  2. ഒരു ജാതി, കാവിൽ പുള്ളുവൻ പാട്ടുപാടുന്നവൻ
 2. പുളവൻ

  1. നാ.
  2. വെള്ളത്തിൽ അധികമായി പുളഞ്ഞു സഞ്ചരിക്കുന്ന ഒരിനം പാമ്പ്
 3. പൊളവൻ

  1. നാ.
  2. ജലജീവിയായ ഒരുതരം പാമ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക