1. പുഴ1

    1. നാ.
    2. ജന്നൽ
    3. കുഴൽ
    4. ഊടുവഴി
    5. ആറ്
    6. വേലിപൊളിഞ്ഞുണ്ടാകുന്ന വിടവ്
    7. കയ്യാല ഇടിഞ്ഞുണ്ടാകുന്ന വിടവ്
  2. പുഴ2

    1. -
    2. "പുഴയുക" എന്നതിൻറെ ധാതുരൂപം.
  3. പുഴ3

    1. -
    2. "പുഴകുക" എന്നതിൻറെ ധാതുരൂപം.

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക