1. പുഷ്പകം

    1. നാ.
    2. ഒരു നേത്രരോഗം
    3. പുഷ്പം
    4. വെള്ളോട്
    5. രസാഞ്ജനം
    6. കാരീയം
    1. പുരാണ.
    2. വൈശ്രവണൻറെ വിമാനം
    1. നാ.
    2. രത്നവലയം, വള
    3. പച്ചളക്ലാവ്
    4. കുസുമാഞ്ജനം
    5. പുഷ്പകാസിസം
    6. ഇരുമ്പുകിണ്ണം
    7. പുഷ്പകൻറെ ഭവനം (പുഷ്പകത്ത്)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക