-
പൂച്ചെണ്ട്
- നാ.
-
പൂകൊണ്ടുണ്ടാക്കുന്ന ചെണ്ട്
-
പച്ചണ്ടി
- നാ.
-
പാകമാകാത്ത പറങ്കിയണ്ടി (നിറം പച്ച)
-
പൂച്ചാണ്ടി
- നാ.
-
ഒരു പിശാച് (സങ്കൽപത്തിലുള്ളത്. കുഞ്ഞുങ്ങളെ ഭയപ്പെടുത്താൻവേണ്ടി ഈ പദം പ്രാദേശികമായി ഉപയോഗം) ഉമ്മാക്കി