-
പൂജ്യം
- നാ.
-
"0" എന്ന അടയാളം, ആ അടയാളം കുറിക്കുന്ന ശൂന്യസംഖ്യ (ഒറ്റയ്ക്കോ ഒരു അക്കത്തിൻറെ ഇടതുവശത്തോ നിൽക്കുമ്പോൾ ശൂന്യത്തെയും ഒരു അക്കത്തിൻറെ വലതുവശത്തു ചേർത്താൽ അക്കത്തിൻറെ പത്തിരട്ടിയെയും കുറിക്കുന്നു. പൂജ്യങ്ങളുടെ എണ്ണം കൂടുമ്പോൾ ഓരോതവണയും പത്തുകൊണ്ട് ഗുണിച്ചതായി കണക്കാക്കുന്നു)
-
പൂജിക്കത്തക്കത്
-
വൃഥാ പറയുന്ന ബഹുമാനവാക്ക്. പൂജ്യമാവുക = നിഷ്ഫലമാവുക