-
പൂട്ട്1
- നാ.
-
ആമ
-
ആലിംഗനം
-
അടപ്പ്
-
ആപത്ത്
-
ബന്ധനം
-
വിലങ്ങ്
-
കൊളുത്ത്
-
ഉഴവ്
-
ഞാൺ
-
താഴ് (വാതിലും മറ്റും പൂട്ടാനും തുറക്കാനും ഉള്ള ഉപകരണം)
-
ഗുസ്തിയിൽ കയ്യോ കാലോകൊണ്ടു കെട്ടി എതിരാളിയുടെ ചലനം തടയൽ
-
രണ്ടു ഓലകൾ കൂടിയത്
-
പൂട്ട്2
- നാ.
-
ഒരു പലഹാരം, പുട്ട്
-
പുട്ട്
- നാ.
-
ഒരു പലഹാരം, പിട്ട്
-
പിട്ട്1, പുട്ട്
- നാ.
-
ഒരു പലഹാരം
-
അരിമാവും മറ്റും കുഴച്ചത്