-
പൂണാൻ
- നാ.
-
നുകത്തിനു വഴങ്ങാത്ത കാള
-
പാണൻ
- നാ.
-
പാട്ടുകാരൻ
-
ഹിന്തുക്കളിൽ ഒരു ജാതി, തയ്യൽ ഓലക്കുടയുണ്ടാക്കൽ എന്നിവ തൊഴിലായിട്ടുള്ളവൻ
-
അമിതവിനയം കാണിക്കുന്നവൻ
-
കൊള്ളരുതാത്തവൻ, ഹീനൻ
-
പാണിനി
- നാ.
-
സംസ്കൃതത്തിലെ അഷ്ടാധ്യായി എന്ന വ്യാകരണഗ്രന്ഥത്തിൻറെ പ്രണേതാവായ മുനി