1. പൂണുക1

  1. ക്രി.
  2. പ്രാപിക്കുക
  3. അലങ്കരിക്കുക
  4. കൈക്കൊള്ളുക
  5. ഉണ്ടായിരിക്കുക
  6. അനുഭവിക്കുക
  7. പുൽകുക, ആലിംഗനംചെയ്യുക
  8. നിനയ്ക്കുക
 2. പൂണുക2

  1. ക്രി.
  2. പൂഴുക
 3. പാണിക1

  1. വി.
  2. ചൂതുകളിച്ചുകിട്ടിയ
 4. പാണിക2

  1. നാ.
  2. തവി
  3. തുഴ
 5. പിണക്ക്

  1. നാ.
  2. തെറ്റ്, തെറ്റിക്കൽ
 6. പേണുക

  1. ക്രി.
  2. സൂക്ഷിക്കുക, പോറ്റുക
  3. ചായ്വുകാണിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക