1. പൂതന

    1. നാ.
    2. ഒരു രോഗം
    3. ഒരു യോഗിനി
    4. നറുമാഞ്ചി
    5. കടുക്ക, കടുക്കാമരം
    6. ശിശുവായിരുന്നപ്പോൾ ശ്രീകൃഷ്ണനെ കൊല്ലാൻ കംസൻ അയച്ച ഒരു രാക്ഷസി
    7. സ്കന്ദസേനയിലെ ഒരു മാതാവ്
    8. പിശാചി, ദുർദേവത
  2. പുത്തൻ

    1. വി.
    2. പുതിയതായ
  3. പൂതൻ

    1. നാ.
    2. ഭൂതത്തിൻറെ വേഷംകെട്ടിയവൻ (പൂരത്തിനും മറ്റും ദേവിയുടെ അനുചരനായ ഭൂതത്തിൻറെ കോലം കെട്ടുന്നവൻ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക