-
പൂതി1
- നാ.
-
ദുർഗന്ധമുള്ള. ഈ ശബ്ദംചേർന്ന് ഒട്ടേറെ മരങ്ങളുടെ പേരുകാണാം
-
പൂതി2
- നാ.
-
ഒരു നരകം
-
ചേറ്
-
നാന്മുകപ്പുല്ല്
-
ദുർഗന്ധം
-
ശുദ്ധി
-
ശരീരസംസ്കാരം (കുളിയും മറ്റും) ഇല്ലാത്തവൻ
-
പൂതി3
- നാ.
-
ആഗ്രഹം, കൊതി
-
ഭൂതി
-
പുത്തി
- നാ.
-
ബുദ്ധി