1. പുത

    Share screenshot
    1. ആവരണം
    2. ശരീരത്തെ ആവരണംചെയ്യുന്ന വസ്ത്രം
    3. ചെടികളുടെ തടത്തിലും മറ്റും നിരത്തുന്ന ചപ്പുചവറുകൾ
  2. പുത്ത്

    Share screenshot
    1. പുത്രന്മാരില്ലാത്തവർ പോകുന്ന നരകം
  3. പൂത്ത്1

    Share screenshot
    1. പൂഴ്ത്തുന്ന സ്ഥലം, ചുടുകാട്
  4. പൂത്ത്2

    Share screenshot
    1. പൂത്തശേഷം
  5. പൂത1

    Share screenshot
    1. ശുദ്ധിയുള്ള
  6. പൂത2

    Share screenshot
    1. ദുർഗ
  7. പൂത3

    Share screenshot
    1. ദുർഗന്ധമുള്ള, ചീഞ്ഞുനാറിയ
  8. പൂത്ത

    Share screenshot
    1. പൂവുണ്ടായ
    2. പൂതലിച്ച
    3. പൂപ്പുപിടിച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക