-
പൂത്ത്1
- നാ.
-
പൂഴ്ത്തുന്ന സ്ഥലം, ചുടുകാട്
-
പൂത്ത്2
- മു.വി.
-
പൂത്തശേഷം
-
പൂത1
- വി.
-
ശുദ്ധിയുള്ള
-
പൂത2
- നാ.
-
ദുർഗ
-
പുത
- നാ.
-
ആവരണം
-
ശരീരത്തെ ആവരണംചെയ്യുന്ന വസ്ത്രം
-
ചെടികളുടെ തടത്തിലും മറ്റും നിരത്തുന്ന ചപ്പുചവറുകൾ
-
പൂത്ത
- വി.
-
പൂവുണ്ടായ
-
പൂതലിച്ച
-
പൂപ്പുപിടിച്ച
-
പൂത3
- വി.
-
ദുർഗന്ധമുള്ള, ചീഞ്ഞുനാറിയ
-
പുത്ത്
- നാ.
-
പുത്രന്മാരില്ലാത്തവർ പോകുന്ന നരകം