-
പൂതൻ
- നാ.
-
ഭൂതത്തിൻറെ വേഷംകെട്ടിയവൻ (പൂരത്തിനും മറ്റും ദേവിയുടെ അനുചരനായ ഭൂതത്തിൻറെ കോലം കെട്ടുന്നവൻ)
-
പുത്തൻ
- വി.
-
പുതിയതായ
-
പൂതന
- നാ.
-
ഒരു രോഗം
-
ഒരു യോഗിനി
-
നറുമാഞ്ചി
-
കടുക്ക, കടുക്കാമരം
-
ശിശുവായിരുന്നപ്പോൾ ശ്രീകൃഷ്ണനെ കൊല്ലാൻ കംസൻ അയച്ച ഒരു രാക്ഷസി
-
സ്കന്ദസേനയിലെ ഒരു മാതാവ്
-
പിശാചി, ദുർദേവത