1. പൂരം1

    1. നാ.
    2. പതിനൊന്നാമത്തെ നക്ഷത്രം
    3. ഒരു ഉത്സവം
  2. പൂരം2

    1. നാ.
    2. മാതളം
    3. കർപ്പൂരം
    4. ഒഴുക്ക്
    5. കയം
    6. പൂരണം, നിറപ്പ്
  3. പുരം

    1. നാ.
    2. ഭവനം
    3. കോട്ട
    4. ശരീരം
    5. പെരുമുത്തങ്ങ
    6. നഗരം
    7. കലവറ
    8. കൊട്ടാരം
    9. തൊലി
    10. എണ്ണയകിൽ
    11. അന്തഃപുരം
    12. ഗുഗ്ഗുലുമരം
    13. പാടലീപുത്രം
    14. പുഷ്പപുടം
    1. പുരാണ.
    2. ത്രിപുരന്മാരുടെ ആസ്ഥാനങ്ങളിൽ ഒന്ന്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക