-
പൂരണീയ
- വി.
-
പൂരിക്കപ്പെടേണ്ട
-
പ്രണായ്യ
- വി.
-
നേരില്ലാത്ത
-
ഇഷ്ടമില്ലാത്ത
-
വിരക്തനായ
-
പരിണേയ
- വി.
-
പരിണയിക്കത്തക്ക
-
പാരണീയ
- വി.
-
പൂർത്തിയാക്കാവുന്ന
-
പ്രണയി
- നാ.
-
ഭക്തൻ
-
സ്നേഹിതൻ
-
ഭർത്താവ്
- വി.
-
പ്രണയത്തോടുകൂടിയ
- നാ.
-
അപേക്ഷകൻ (സ്ത്രീ.) പ്രണയിനി
-
പ്രണേയ
- നാ.
-
നയിക്കത്തക്ക
-
സ്വാധീനമുള്ള
-
നിർവഹിക്കത്തക്ക