1. പൂരി

    1. നാ.
    2. ഒരുതരം പലഹാരം
  2. പുരി1

    1. നാ.
    2. ഭവനം
    3. കോട്ട
    4. നദി
    5. ശരീരം
    6. രാജാവ്
    7. നഗരം
    8. രാജധാനി
  3. പുരി2

    1. വി.
    2. ചുരുണ്ട
    1. നാ.
    2. ചുരുൾ
  4. കാഞ്ചീപുരം, -പുരി

    1. നാ.
    2. ദക്ഷിണേന്ത്യയിലെ ഒരു പട്ടണം. (പ്ര.) കാഞ്ചീപുരം ചേല, -പട്ട് = കാഞ്ചീപുരത്തു നയ്തുണ്ടാക്കുന്ന പട്ടുവസ്ത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക