-
പൂലി
- നാ.
-
ഒരു നാണയം, പൂലിവരാഹൻ
-
പുലി
- നാ.
-
പൂച്ചയുടെ വർഗത്തിൽപ്പെട്ട ഒരു വന്യ മൃഗം. (കടുവായെ കുറിക്കാനും പുലി എന്ന പദം പ്രാദേശികമായി ഉപയോഗിക്കാറുണ്ട്)
-
ധീരൻ. (പ്ര.) പുലിവാലുപിടുക്കുക = ചെയ്യുന്ന കാര്യത്തിനു അനിയന്ത്രിതമായ അപകടസാധ്യത വന്നുചേരുക
-
അണ്ണാമ്പലി, -പുലി
- നാ.
-
ഒരിനം ഇലപ്പലഹാരം