1. പൂളുക

  1. ക്രി.
  2. തേങ്ങയും മറ്റും നീളത്തിൽ കഷണമാക്കിയെടുക്കുക
 2. പളക്

  1. നാ.
  2. വെള്ളം
  3. കുറ്റം
  4. ഭോഷ്ക്ക്
 3. കരപാലിക, -പാളിക

  1. നാ.
  2. ചെറുവാൾ
  3. ഒരുമാതിരി വടി, ഗദ
 4. പൊള്ളുക

  1. ക്രി.
  2. അധികമായ ചൂട് അനുഭവപ്പെടുക
  3. അഗ്നിയോഗംകൊണ്ടോ മരുന്നിൻറെ ശക്തികൊണ്ടോ മറ്റോ ശരീരത്തു തൊലി കുമിളയ്ക്കുക
 5. പാളുക

  1. ക്രി.
  2. തെറിക്കുക
  3. ജ്വലിക്കുക
  4. തെന്നുക
  5. ചരിഞ്ഞുപോകുക
 6. പളക്ക്

  1. നാ.
  2. കുമിള
 7. പൊളുക്ക

  1. നാ.
  2. കീറ്, പൊളി
  3. കല്ലും തടിയും മറ്റും ചെത്തിയ തുണ്ട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക