-
പൂവാർ1
- വി.
-
പൂക്കളുള്ള, പൂക്കൾപോലെ മനോഹരമായ. പൂവാർകുഴലി = മനോഹരമായ മുടിയുള്ളവൾ
-
പൂവാർ2
- നാ.
-
മനോഹരമാര ആറ്
-
തെക്കൻ തിരുവിതാങ്കൂറിലെ ഒരു സ്ഥലം