1. പുൺ

    1. നാ.
    2. പുണ്ണ്
  2. പൂൺ1

    1. വി.
    2. പൂണ്
  3. പൂൺ2

    1. നാ.
    2. പൂണ്
  4. പൂണ

    1. നാ.
    2. ഒരിനം പ്രാവ്
  5. പൂണ്1

    1. വി.
    2. മനോഹരമായ
  6. പൂണ്2

    1. നാ.
    2. കവചം
    3. ആഭരണം
    4. ചൂരൽവടി
    5. ഉലക്കയുടെ അറ്റത്തിടുന്ന ഇരുമ്പുചുറ്റ്
    6. വൃത്തം, വട്ടം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക