1. പൂർണ

    1. വി.
    2. നിറയ്ക്കപ്പെട്ട, പൂരിതമായ
  2. അഭീരുപത്രി, -പർണി

    1. നാ.
    2. ശതാവരി
  3. പറൺ

    1. നാ.
    2. പരണ്, തട്ട്. (പ്ര.) പറണേറ്റവും കാളിയൂട്ടും
  4. പർണി

    1. നാ.
    2. വൃക്ഷം
    3. ചീട്ട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക