1. പൂർണം

    1. നാ.
    2. നിറഞ്ഞത്
    3. ചന്ദ്രൻറെ പതിനഞ്ചാമത്തെ കല
  2. അർക്കപത്രം, -പർണം

    1. നാ.
    2. എരിക്ക്
    3. എരിക്കിൻറെ ഇല
  3. പർണം

    1. നാ.
    2. പച്ചില
    3. ചിറക്
    4. ഇല
    5. പ്ലാശ്
    6. അസ്ത്രത്തിനുകെട്ടുന്ന തൂവൽ
  4. അച്ഛിന്നപത്രം, -പർണം

    1. നാ.
    2. ശാഖോടം എന്ന മരം
  5. ഗന്ധിപത്രം, -പർണം

    1. നാ.
    2. ഏഴിലം പാല

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക