-
പൂർവ
- വി.
-
കിഴക്കുള്ള
-
ആദ്യമുള്ള, പണ്ടുള്ള
-
മുമ്പിലുള്ള
-
അദൃഷ്ടചര, -പൂർവ
- വി.
-
മുമ്പുകണ്ടിട്ടില്ലാത്ത
-
പാറാവ്
- നാ.
-
കാവൽ
-
പാറാക്കാരൻ, കാവൽക്കാരൻ
-
പറവ1
- നാ.
-
പക്ഷി, ചെറിയ പക്ഷി
-
പറവ2
- നാ.
-
ഉത്കണ്ഠ
-
ചിന്ത
-
ഉടപ്പിറപ്പ്, -പിറവ്, -പിറവി
- നാ.
-
കൂടെപിറന്നത്, സഹോദരനോ സഹോദരിയോ, ഒരമ്മമക്കൾ, സഹോദരങ്ങൾ
-
കൂടെയുള്ള ജനനം, സാഹോദര്യം
-
പൗർവ
- വി.
-
പൂർവകാലത്തെ സംബന്ധിച്ച
-
കൂടെപ്പിറപ്പ്, -പിറവി
- നാ.
-
ഒരമ്മപെറ്റവർ തമ്മിലുള്ള ബന്ധം
-
പറിവ്
- നാ.
-
ഒഴുക്ക്
-
കഴിവ്
-
നിലയഴിവ്
-
പിറാവ്
- നാ.
-
പ്രാവ്