1. പൂർവത

    1. നാ.
    2. പ്രാഥമ്യം, പ്രാധാന്യം
  2. പാർവത

    1. നാ.
    2. പർവതത്തെ സംബന്ധിച്ച
  3. പർവധി

    1. നാ.
    2. ചന്ദ്രൻ
  4. പാർവതി

    1. നാ.
    2. ശിവൻറെ പത്നി, ഉമ. പാർവതീശൻ = ശിവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക