1. പൂർവത്ര

  1. അവ്യ.
  2. മുമ്പൊരിടത്ത്
  3. മുമ്പെ, കഴിഞ്ഞഭാഗത്ത്
 2. പർവതാരി

  1. നാ.
  2. ഇന്ദ്രൻ
 3. പൂർവേതര

  1. വി.
  2. പടിഞ്ഞാറെ, കിഴക്കല്ലാത്ത
 4. പൂർവോത്തര

  1. നാ.
  2. വറക്കുകിഴക്ക്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക