1. പരാധീന

    Share screenshot
    1. മറ്റൊരുവനെ സേവിക്കുന്ന, അന്യൻറെ ചൊൽപ്പടിക്കുനടക്കുന്ന
  2. പാർഥൻ

    Share screenshot
    1. അർജുനൻ. പാർഥസാരഥി = കൃഷ്ണൻ
  3. പുരാതന1

    Share screenshot
    1. നശിക്കാറായ
    2. പഴയ, പണ്ടേയുള്ള
  4. പുരാതന2

    Share screenshot
    1. പുരാതനകഥ
  5. പൃതന

    Share screenshot
    1. യുദ്ധം
    2. സേന
    3. സേനയിൽ ഒരു ഭാഗം
  6. പ്രതന

    Share screenshot
    1. പണ്ടുള്ള, പുരാതനമായ
  7. പ്രതനു

    Share screenshot
    1. വളരെ നേരിയ, നന്നേചെറിയ
    2. ക്ഷീണിച്ച, സാരമില്ലാത്ത, മെലിഞ്ഞ
  8. പ്രതാനി

    Share screenshot
    1. പ്രതാനത്തോടുകൂടിയ
  9. പ്രത്ന

    Share screenshot
    1. പണ്ടേയുള്ള, പഴയ, മുമ്പത്തെ
  10. പ്രധാനി

    Share screenshot
    1. പ്രധാനൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക