-
പട്ടം പറത്തുക
- കടലാസും ചീളിയുംകൊണ്ടു നിർമിച്ച പട്ടം കാറ്റിനെതിരെ നൂലുകെട്ടി പിടിച്ച് ആകാശത്തുയർത്തി പറപ്പിക്കുക
- മനോരാജ്യത്തിൽ ഉയർന്ന പദവികൾ സങ്കൽപിച്ചു രസിക്കുക
-
പരതുക
- തപ്പുക
- കൈകൊണ്ടു തടഞ്ഞെടുക്കുക
- കണ്ണിൽ വളരുന്ന മാംസം ഉരച്ചുകളയുക
-
പരത്തുക
- നിരത്തുക
- വിസ്താരം വരുത്തുക
-
പറത്തുക
- പറക്കത്തക്കവണ്ണംചെയ്യുക
-
പിറത്തുക
- ഉണ്ടാക്കുക, പിറക്കാൻ കാരണമാകുക, ജനിപ്പിക്കുക
- പ്രവചിക്കുക
-
പുരോധിക
- ഇഷ്ടപത്നി
-
പുറത്തേക്ക്
- പുറത്തൂട്ട്
-
പൃഥക്1
- ഒഴികെ, കൂടാതെ
- പ്രത്യേകമായി
-
പൃഥക്2
- മോശപ്പെട്ട
-
പൃഥിക
- പഴുതാര
- ഒരിനം മത്സ്യം