1. പൃഥു1

  1. വി.
  2. തടിച്ച
  3. വലിയ
  4. മിടുക്കുള്ള
  5. വിസ്താരമുള്ള
  6. ധാരാളമായ
 2. പൃഥു2

  1. നാ.
  2. വിഷ്ണു
  3. അഗ്നി
  4. ആട്
  5. കരിഞ്ചീരകം
  6. അവീൻ, കറുപ്പ്
  7. കായമുണ്ടാകുന്ന ചെടി, ആ ചെടിയുടെ ഇല
  8. സൂര്യവംശത്തിലെ ഒരു രാജാവ്, വേനൻറെ പുത്രൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക