-
പൃഥ്വി
- നാ.
-
പെരുങ്കായം
-
ഒരു വൃത്തം
-
പേരേലം
-
വെളുത്ത തഴുതാമ
-
കരിഞ്ചീരകം
-
ഭൂമി, പൃഥിവി (പൃഥു ഭരിച്ചു വ്യവസ്ഥപ്പെടുത്തിയത്, വിസ്താരമുള്ളത്)
-
ആദിതി
-
ആദ്യശക്തി