1. പൃശ്നി2

    1. നാ.
    2. പശു
    3. ഓരില
    4. ഭൂമി
    5. മേഘം
    6. രശ്മി
    7. പാൽ
    8. കുടപ്പായൽ
    9. ഒരു മത്സ്യം
    10. മുണ്ടൻ
    1. പുരാണ.
    2. ദേവകി
  2. പൃശ്നി1

    1. വി.
    2. കോമളമായ
    3. ചെറിയ ശരീരമുള്ള
    4. പുള്ളികളുള്ള ശരീരത്തോടുകൂടിയ (പശു, പാമ്പ്, തവള തുടങിയവ)
  3. പരേശൻ

    1. നാ.
    2. വിഷ്ണു
    3. ബ്രഹ്മാവ്
  4. ആദിപുരുഷൻ, -പൂരുഷൻ

    1. നാ.
    2. വിഷ്ണു
  5. പൂരുഷൻ

    1. നാ.
    2. പുരുഷൻ
  6. പുരുഷൻ

    1. നാ.
    2. വിഷ്ണു
    3. ആത്മാവ്
    4. ബ്രഹ്മാവ്
    5. സ്നേഹിതൻ
    6. ഭർത്താവ്
    7. ആൺ
    8. മനുഷ്യൻ, പ്രായപൂർത്തിവന്നവൻ, ആണത്തമുള്ളവൻ
    9. സാങ്ഖ്യമതക്കാരൻ
    10. പഞ്ചാബിൻറെ ഒരുഭാഗം ഭരിച്ചിരുന്ന ധീരനായ ഒരു രാജാവ്
    1. വ്യാക.
    2. ഉത്തമപുരുഷൻ മധ്യമപുരുഷൻ പ്രഥമപുരുഷൻ (ഞാൻ, നീ, അവൻ ഇവയെകുറിക്കുന്നു). സർവനാമങ്ങളെ പൊതുവെ കുറിക്കുന്ന സാങ്കേതിക പദം
  7. പരുഷൻ

    1. നാ.
    2. പരുക്കൻ സ്വഭാവക്കാരൻ
  8. കഥാനായകൻ, -പുരുഷൻ

    1. നാ.
    2. ഒരു കഥയിലെ ഏറ്റവും പ്രഥാനപ്പെട്ട പുരുഷകഥാപാത്രം; (സ്ത്രീ.) കഥാനായിക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക