1. പരശ്ശതം

    Share screenshot
    1. നൂറിലധികം
  2. പരിശോധം, -നം

    Share screenshot
    1. ശുദ്ധമാക്കൽ
    2. ഒത്തുനോക്കൽ, പിഴതീർക്കൽ (ഗ്രന്ഥങ്ങൾ, ലേഖനങ്ങൾ എന്നിവയുടെ)
    3. ഗുണവും ദോഷവും കണ്ടെത്തി വിലയിരുത്തൽ, മൂല്യനിർണയം (പ്രവർത്തനം, ഗ്രന്ഥങ്ങളുടെ ഉള്ളടക്കം, ഉത്തരക്കടലാസ് എന്നിവയുടെ വിലയിരുത്തൽപോലെ)
  3. പൃഷതം

    Share screenshot
    1. വെള്ളത്തുള്ളി
    2. പുള്ളി
    3. പുള്ളിമാൻ (വായുവിൻറെ വാഹനമായ ഏണം)
  4. പ്രാശിതം

    Share screenshot
    1. ചാത്തം, പിതൃതർപ്പണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക