1. പരിഷത്ത്

    Share screenshot
    1. കൂട്ടം
    2. സഭ, പണ്ഡിതസഭ
  2. പുരീഷിത

    Share screenshot
    1. മലവിസർജനം ചെയ്ത
  3. പുരുഷത

    Share screenshot
    1. ആണത്തം, പൗരുഷം
  4. പൃഷത്

    Share screenshot
    1. തളിക്കുന്ന
    2. പുള്ളിയുള്ള (മാൻ)
  5. പൃഷത

    Share screenshot
    1. പലനിറമുള്ള
    2. (വെളുത്ത)പുള്ളിയുള്ള
  6. പൃഷത്ത്

    Share screenshot
    1. പുള്ളിമാൻ
    2. പുള്ളി
    3. വെള്ളത്തുള്ളി, ഒരു തുള്ളി (ദ്രവം)
  7. പ്രഷിത

    Share screenshot
    1. ആജ്ഞാപിക്കപ്പെട്ട
    2. നാടുകടത്തപ്പെട്ട
    3. പ്രഷണം ചെയ്യപ്പെട്ട, അയയ്ക്കപ്പെട്ട
  8. പ്രാഷിത

    Share screenshot
    1. (പാർപ്പിടം) വിട്ടുപോയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക