1. പൃഷന്തി

    1. നാ.
    2. ഒരുതുള്ളി വെള്ളം
  2. പ്രശാന്തി

    1. നാ.
    2. വിശ്രമം
    3. വിരാമം
    4. അടക്കം, സമാധാനം
    5. അജ്ഞാനദുരീകരണം
  3. പ്രശാന്ത

    1. വി.
    2. മരിച്ച
    3. ഇണക്കമുള്ള
    4. ശമിച്ച, അടക്കമുള്ള
  4. പരിശാന്തി

    1. നാ.
    2. പരിഹാരം
    3. ശാന്തമാകൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക