-
പരീഷ്ടി
- പര്യേഷണ
-
പരേഷ്ട
- അനേകംതവണ പ്രസവിച്ച പശു
-
പരേഷ്ടി
- ബ്രഹ്മാവ് (പരമേഷ്ടി)
-
പരോഷ്ടി
- നരിച്ചീർ, വാവൽ
-
പൃഷ്ട
- പുച്ഛിക്കപ്പെട്ട
- (ജലം) തളിക്കപ്പെട്ട
-
പൃഷ്ടി
- സ്പർശം
- പൃച്ഛ, അന്വേഷണം
-
പ്രഷ്ട1
- ഏറ്റവും പ്രിയപ്പെട്ട
-
പ്രഷ്ട2
- ഭാര്യ
- കാമുകി