-
പെടുക, പടുക
- ക്രി.
-
വീഴുക
-
ഭവിക്കുക
-
ചേരുക, ഉൾപ്പെടുക
-
ചാകുക (പടുക)
- വ്യാക.
-
അനുപ്രയോഗമായി ഉപയോഗിക്കുന്നു. ഉദാഃ അടിപെടുക, ഗുണപ്പെടുക, നഷ്ടപ്പെടുക, വിലപ്പെടുക ഇത്യാദി