1. പെട്ട്

    Share screenshot
    1. കള്ളം
  2. പെട്ട1

    Share screenshot
    1. സംഭവിച്ച
    2. രണ്ടുചേർന്ന, ഇരട്ടയായ
    3. സ്നേഹിച്ച
  3. പെട്ട2

    Share screenshot
    1. ഇണ
    2. ഇരട്ട
  4. പെട്ട3

    Share screenshot
    1. കഷണ്ടി (പ്ര.) പെട്ടത്തലയൻ = കഷണ്ടിത്തലയൻ
  5. പേട്ട

    Share screenshot
    1. പ്രത്യേകമായ കച്ചവടസ്ഥലം
    2. മുസ്ലീങ്ങൾ കച്ചവടംചെയ്തു താമസിക്കുന്ന സ്ഥലം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക