1. പെട്ട1

  1. വി. ഭൂ.പേ.
  2. സംഭവിച്ച
  3. രണ്ടുചേർന്ന, ഇരട്ടയായ
  4. സ്നേഹിച്ച
 2. പെട്ട2

  1. നാ.
  2. ഇണ
  3. ഇരട്ട
 3. പെട്ട3

  1. നാ.
  2. കഷണ്ടി (പ്ര.) പെട്ടത്തലയൻ = കഷണ്ടിത്തലയൻ
 4. പെട്ട്

  1. നാ.
  2. കള്ളം
 5. പേട്ട

  1. നാ.
  2. പ്രത്യേകമായ കച്ചവടസ്ഥലം
  3. മുസ്ലീങ്ങൾ കച്ചവടംചെയ്തു താമസിക്കുന്ന സ്ഥലം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക