-
പെട്ട1
- വി. ഭൂ.പേ.
-
സംഭവിച്ച
-
രണ്ടുചേർന്ന, ഇരട്ടയായ
-
സ്നേഹിച്ച
-
പെട്ട2
- നാ.
-
ഇണ
-
ഇരട്ട
-
പെട്ട3
- നാ.
-
കഷണ്ടി (പ്ര.) പെട്ടത്തലയൻ = കഷണ്ടിത്തലയൻ
-
പെട്ട്
- നാ.
-
കള്ളം
-
പേട്ട
- നാ.
-
പ്രത്യേകമായ കച്ചവടസ്ഥലം
-
മുസ്ലീങ്ങൾ കച്ചവടംചെയ്തു താമസിക്കുന്ന സ്ഥലം